കൂടല്ലൂർ: വയല കുളങ്ങര (പുതുപ്പറമ്പിൽ) സൈമൺ പി.കെ (80) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (12.12.2023) ഉച്ചകഴിഞ്ഞ് 2.30 ന് കൂടല്ലൂർ സെന്റ്. മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ: കൂടല്ലൂർ താഴത്തുതോട്ടത്തിൽ അച്ചുക്കുട്ടി. മക്കൾ: ബീന (ഇറ്റലി), ഷേർലി (ഇറ്റലി), ബിജു (അബുദാബി), ലീന (കാനഡ). മരുമക്കൾ: സണ്ണി മുരിങ്ങോത്ത് മള്ളൂശേരി (ഇറ്റലി), സ്റ്റീഫൻ ചിറമേൽപുറത്ത് (കൂടല്ലൂർ), ജോമോൾ ചാറവേലിൽ ഇരവിമംഗലം (അബുദാബി), ബിനു പള്ളിപ്പറമ്പേൽ കൂടല്ലൂർ (കാനഡ).













