Home നിര്യാതരായി കൈപ്പുഴ: അമലഗിരി തൊടുകയില്‍ ഫിലിപ്പ് ജോസഫ് (ഷാജി) | Live Funeral Telecast Available

കൈപ്പുഴ: അമലഗിരി തൊടുകയില്‍ ഫിലിപ്പ് ജോസഫ് (ഷാജി) | Live Funeral Telecast Available

1958
0

കൈപ്പുഴ: അമലഗിരി തൊടുകയില്‍ മുന്‍ എയര്‍ഫോഴ്‌സ് ഉദ്ദോഗസ്ഥനും മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് ആന്റ് പോളിടെക്‌നിക് കോളേജിലെ മുന്‍ അധ്യാപകനും, കോട്ടയം നൈനാന്‍സ് പോളിടെക്‌നിക് കോളേജിലെ മുന്‍ പ്രിന്‍സിപ്പാളുമായ തൊടുകയില്‍ ഫിലിപ്പ് ജോസഫ് (ഷാജി-66) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (02.12.2023) ഉച്ചകഴിഞ്ഞ് 2.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍. ഭാര്യ: ആനി ഫിലിപ്പ് (മാന്നാനം കെ.ഇ സ്‌കൂള്‍ മുന്‍ അധ്യാപിക) കുമരകം വെന്നലശ്ശേരിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാനു (കാനഡ), ജിനു (അയര്‍ലന്റ്), ഫിനി. മരുമക്കള്‍: ശ്രുതി നാരാമംഗലം താമരക്കാട് (കാനഡ), നീനു വടക്കേപാറയ്ക്കല്‍ തൊടുപുഴ (അയര്‍ലന്റ്), ജയിംസ് അമ്പലത്തുംങ്കല്‍ മോനിപ്പളളി (യു.എസ്.എ). കൊച്ചുമക്കള്‍: എറിക്‌സ്, മെഗന്‍, ബെന്‍ഹര്‍, ആലിസ്റ്റര്‍, ഗബ്രിയേല്‍.

Previous articleKCC- UAE യുടെ രജത ജൂബിലി സംഗമം ഡിസംബര്‍ 2 ന്‌
Next articleഅഡ്വ.സാറ സണ്ണിക്ക്‌ ബാംഗ്ലൂരിലെ ക്നാനായ സമൂഹം “Young Achievers Award” സമ്മാനിച്ചു

Leave a Reply