Home ഇന്ത്യൻ വാർത്തകൾ കെ.സി.ഡബ്ള്യൂ.എ ഇടയ്ക്കാട്ട് മികച്ച ഫൊറോന

കെ.സി.ഡബ്ള്യൂ.എ ഇടയ്ക്കാട്ട് മികച്ച ഫൊറോന

837
0

കോട്ടയം: കെ.സി.ഡബ്ള്യൂ.എ യുടെ 2022-23 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ അതിരൂപതാ തലത്തില്‍ ഇടയ്ക്കാട്ട്, കടുത്തുരുത്തി, കൈപ്പുഴ എന്നി ഫൊറോനകള്‍ യാഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Previous articleവിശ്വാസവും പൈതൃകവും പരിപോഷിപ്പിക്കുന്നതില്‍ വനിതകളുടെ പങ്ക് നിര്‍ണ്ണായകം – മാര്‍ മാത്യു മൂലക്കാട്ട്
Next articleപഞ്ചാബ് മിഷന് സഹായ ഹസ്തവുമായി കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റ്

Leave a Reply