കൂടല്ലൂര്‍: റിട്ട. ASI പുളിക്കിയില്‍ പി.യു ജോസ് (71) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (15.10.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: ത്രേസ്യാമ്മ ജോസ് അട്ടപ്പാടി പടിക്കവീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്‌നി (ഹ്യൂസ്റ്റണ്‍), ജാസ്മിന്‍ (ബാംഗ്ലൂര്‍), ജിതിന്‍ (ഇറ്റലി). മരുമക്കള്‍: വിനീത് ഇരണിക്കല്‍ ഞീഴൂര്‍, ജോജി ജോര്‍ജ് കൂവക്കാട്ടില്‍ കിടങ്ങൂര്‍, സേതു തോമസ് കാവനാല്‍ കരിങ്കുന്നം.













