Home ഇന്ത്യൻ വാർത്തകൾ ക്‌നാനായവോയ്‌സ് കുതിരപ്പവന്‍ സ്വന്തമാക്കി ആദ്യ കുടുംബമായ കുറുമുള്ളൂർ താന്നിത്തടത്തിൽ ജെനീഷ്-ജിസ്സ്‌ ദമ്പതികള്‍.

ക്‌നാനായവോയ്‌സ് കുതിരപ്പവന്‍ സ്വന്തമാക്കി ആദ്യ കുടുംബമായ കുറുമുള്ളൂർ താന്നിത്തടത്തിൽ ജെനീഷ്-ജിസ്സ്‌ ദമ്പതികള്‍.

1699
0

കോട്ടയം : സമുദായത്തിന്റെ വളര്‍ച്ച മക്കളിലൂടെ എന്ന തിരിച്ചറിവ് ക്‌നാനായ മാതാപിതാക്കളില്‍ ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ക്‌നാനായവോയ്‌സ് 2022 ജനുവരി 1 മുതല്‍ തുടക്കം കുറിച്ച ക്‌നാനായ കത്തോലിക്ക മാതാപിതാക്കളില്‍ നിന്നും ജനിക്കുന്ന നാലാമത്തെ കുഞ്ഞിന് ഒരു കുതിരപ്പവൻ പദ്ധതിയുടെ 1-ാം മത് കുതിരപ്പവൻ കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്‌നാനായ പളളി ഇടവകാംഗമായ താന്നിത്തടത്തിൽ ജെനീഷ്-ജിസ്സ്‌ ദമ്പതികള്‍ക്ക് നാലാമത് ജനിച്ച ഫിന്റാൻ ജെനീഷ് കുതിരപ്പവൻ സ്വന്തമാക്കി. 19.09.2023 ചൊവ്വാഴ്ച കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്‌നാനായ പളളിയില്‍ വച്ച് ഫാ. ബിനു വളവുങ്കൽ കുതിരപ്പവന്‍ സമ്മാനിച്ചു. ജെനീഷിന്റെ കുടുംബത്തിന് എല്ലാ ദൈവാനുഗ്രഹങ്ങളും നേര്‍ന്നു കൊണ്ട് ക്‌നാനായ സമുദായ വളര്‍ച്ചയില്‍ ഈ കുടുംബം പങ്കാളിയായതില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

Previous articleഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ വിതരണം ചെയ്തു
Next articleഅറ്റ്ലാന്റാ : ചിന്നമ്മ ജോസഫ് അറക്കൽ | Live Funeral Service on KVTV

Leave a Reply