Home ഇന്ത്യൻ വാർത്തകൾ മലങ്കര ഫൊറോന മതാദ്ധ്യാപകരുടെ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

മലങ്കര ഫൊറോന മതാദ്ധ്യാപകരുടെ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

643
0

കല്ലിശ്ശേരി: കോട്ടയം അതിരൂപതയിലെ മലങ്കര ഫൊറോനയിലെ മതാദ്ധ്യാപകരുടെ ഏകദിന സെമിനാര്‍ കല്ലിശ്ശേരിയില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. വിശ്വാസപരിശീലനത്തില്‍ മതാദ്ധ്യാപകരുടെ പ്രസക്തി വലുതാണെന്നും നിങ്ങള്‍ മാതൃകകളാകണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. തിരുവല്ല അതിരൂപത വികാരി ജനറാള്‍ റവ. ഡോ. ഐസക് പറപ്പള്ളി സെമിനാര്‍ നയിച്ചു.ഫൊറോന മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സിബി കണിയാംപാറ, ഫൊറോന വികാരി ഫാ.റെനി കട്ടേല്‍,കമ്മീഷന്‍ അംഗം ബിജു വേളൂക്കിഴക്കേതില്‍ എന്നിവര്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി.

Previous articleഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു
Next articleഅനാഥർക്കും ആലംബഹീനർക്കും അഭയമേകുന്ന സ്നേഹമന്ദിരം ഡയറക്ടർ ബ്ര V C രാജുവിനെ UKKCA കൺവൻഷനിൽ ആദരിയ്ക്കുന്നു.

Leave a Reply