Home നിര്യാതരായി ഉഴവൂർ: തൊട്ടിയിൽ മേരി കുര്യാക്കോസ് (89) | Live Funeral Telecast Available

ഉഴവൂർ: തൊട്ടിയിൽ മേരി കുര്യാക്കോസ് (89) | Live Funeral Telecast Available

474
0

ഉഴവൂർ: തൊട്ടിയിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മേരി കുര്യാക്കോസ് (89) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (17.11.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: പെണ്ണമ്മ, ജോസ് (രാജു), ജോളി, ബീന. മരുമക്കൾ: പരേതനായ ജോണി (തണ്ണിപ്പാറയിൽ വെളിയന്നൂർ), ബീനു (താമടത്തിൽ തോട്ടറ, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ലൂക്കാച്ചൻ (കൊല്ലംപറമ്പിൽ അരീക്കര), ജോസ് (പനന്താത്ത് കൂത്താട്ടുകുളം). മൃതദേഹം നവംബർ 17 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മോനിപ്പള്ളി ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരുന്നതാണ് തുടർന്ന് 10:30 മുതൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ചർച്ച് പാരിഷ് ഹാളിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.

Previous articleഡാളസ് സീനിയർ മിനിസ്ട്രി തായ്ങ്ക്സ് ഗിവിംങ് സംഗമം നവംബർ 18 ന്
Next articleഡോ. ജോസഫ് സണ്ണി കുന്നശ്ശേരിക്ക് മാർ തോമസ് തറയിൽ ഗുഡ് സമരിറ്റൻ അവാർഡ്

LEAVE A REPLY