Home ഇന്ത്യൻ വാർത്തകൾ പോള്‍ വോള്‍ട്ടില്‍ സ്വര്‍ണം നേടി മിലന്‍ സാബു

പോള്‍ വോള്‍ട്ടില്‍ സ്വര്‍ണം നേടി മിലന്‍ സാബു

118
0

ഏറ്റുമാനൂർ: കൊല്ലത്ത് നടക്കുന്ന 70-ാമത് കേരള സ്റ്റേറ്റ് ജൂനിയർ അമച്വർ അത്‌ലറ്റിക് മീറ്റിൽ പോൾ വോൾട്ട് ഇനത്തിൽ സ്വർണമെഡൽ നേടിയ ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ഇടവകാംഗം കൊല്ലംപറമ്പിൽ മിലൻ സാബു. ജൂനിയർ അത്‌ലറ്റിക് മീറ്റിലെ മികച്ച നേട്ടമാണ് മിലൻ സാബു സ്വന്തമാക്കിയത്.

Previous articleനീണ്ടൂര്‍: പെരുമാപ്പാടം ജോണ്‍
Next articleഡല്‍ഹിയില്‍ ‘ELORA 2026’ സംഘടിപ്പിച്ചു

Leave a Reply