നീണ്ടൂർ: പാറ്റാകുടിലിൽ ലില്ലി സിറിയക്ക് നിര്യാതയായി. ശവസംസ്ക്കാരം 29/9/26 ചെവ്വാഴ്ച 3.30 ന് സ്വഭവനത്തിൽ ആരംഭിച്ച് നീണ്ടൂർ സെൻ്റ് മൈക്കിൾസ് ദേവാലയത്തിൽ. ഭർത്താവ്: സിറിയക്ക് പോത്തൻ. മക്കൾ: ജീതു ജോസ്, ജിൻസ് സിറിയക്ക് (ഇറ്റലി) മരുമകൻ: ജോസ് കുര്യത്തറ (കിഴക്കേ നട്ടാശേരി).












