കല്ലറ: പെരുന്തുരുത്ത് മറ്റത്തിക്കുന്നേൽ (മഠത്തില്‍പറമ്പില്‍) എം.കെ ജോസഫ് (80) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (01.09.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ: മേരി പുന്നത്തറ പൂഴികാലായിൽ (ആയാംകുടി) കുടുംബാംഗമാണ്. മക്കൾ: വിനോയ്, മിനി, മോളി, ബിനു. മരുമക്കൾ: സോണിയ ചിരട്ടോലിക്കൽ ഉഴവൂർ, സജി കൊച്ചുപുത്തൻപുരക്കൽ കുമരംക്കരി, സണ്ണി തേരംപള്ളിയിൽ പുന്നത്തറ, ബിബി പടിഞ്ഞാറേൽ ഉഴവൂർ.











