Home ഇന്ത്യൻ വാർത്തകൾ ബംഗളൂരു സ്വർഗ്ഗറാണി ക്നാനായ ഫൊറോന പള്ളിയുടെ രജതജൂബിലി സ്മരണിക ‘സ്വർഗ്ഗസ്മൃതി’ പ്രകാശനം ചെയ്തു

ബംഗളൂരു സ്വർഗ്ഗറാണി ക്നാനായ ഫൊറോന പള്ളിയുടെ രജതജൂബിലി സ്മരണിക ‘സ്വർഗ്ഗസ്മൃതി’ പ്രകാശനം ചെയ്തു

167
0

ബംഗളൂരു സ്വർഗ്ഗറാണി ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയുടെ രജതജൂബിലി സ്മരണിക ‘സ്വർഗ്ഗസ്മൃതി’ പ്രകാശനം കോട്ടയം അതിരൂപതയുടെ വികാരി ജനറൽ ഫാ. തോമസ് ആനിമൂട്ടിൽ നിർവഹിക്കുന്നു. സിസ്റ്റർ ടാനിയ, ജൂബിലി ജനറൽ കൺവീനർ ജോമി തെങ്ങനാട്ട്, സുവനീർ കൺവീനർ സിറിയക് തോമസ് കടുതോടിൽ, ഫോറോന വികാരി ഫാ. ഷിനോജ് വെള്ളായിക്കൽ, റോബി കിഴക്കേപറമ്പിൽ, സണ്ണി കുരുവിള പറമ്പേട്ട് എന്നിവർ സമീപം.

Previous articleനീണ്ടൂര്‍: കണ്ടത്തില്‍ (വാരികാട്ട്) തോമസ് മത്തായി (കുട്ടപ്പന്‍) | Live Funeral Telecast Available
Next articleബിഷപ് ഡോ. ജോര്‍ജ് പള്ളിപ്പറമ്പിലില്‍ വത്തിക്കാന്‍ മതബോധന കൗണ്‍സില്‍ അംഗം

Leave a Reply