കുറുമുള്ളൂർ: അവണൂർ പരേതനായ ജോൺ (ഉലഹന്നാൻ)ൻ്റെ ഭാര്യ അന്നമ്മ ജോൺ (96) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (04/08/2026) ഉച്ചകഴിഞ്ഞ് 02:30 ന് വസതിയിൽ ആരംഭിച്ച് കുറുമുള്ളൂർ സെൻ്റ് സ്റ്റീഫൻസ് ക്‌നാനായ പള്ളിയിൽ. മക്കൾ: ചാക്കോ (പരേതൻ), ഫിലിപ്പ് (പരേതൻ), പെണ്ണമ്മ, എൽസി, കുഞ്ഞുമോൾ, പരേതയായ ബിനി. മരുമക്കൾ: ത്രേസ്യാമ്മ മാന്തുരുത്തിൽ കൈപ്പുഴ, ഉതുപ്പാൻ നെടുമ്പള്ളിൽ വള്ളിച്ചിറ, ജോണി കുരീക്കാട്ടിൽ പുന്നത്തുറ, ജോസ് പഴയപുരയിൽ ഉഴവൂർ, ഫിലിപ്പ് പരപ്പനാട്ട് അരീക്കര.













