Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ ഡയറക്ടര്‍ ഷെല്ലി ജോസഫിനെ ആദരിച്ചു

കെ.സി.വൈ.എല്‍ ഡയറക്ടര്‍ ഷെല്ലി ജോസഫിനെ ആദരിച്ചു

89
0

കണ്ണൂര്‍: കെ.സി.വൈ.എല്‍ അതിരൂപത ഡയറക്ടറായി കഴിഞ്ഞ പത്തര വര്‍ഷം സേവനം ചെയ്ത ഷെല്ലി ജോസഫ് ആലപ്പാട്ടിനെ ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ നടന്ന കെ സി വൈ എല്‍ അതിരൂപത യുവജനദിനാഘോഷത്തില്‍ ആദരിച്ചു. മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ സംഘടനയുടെ ഉപഹാരം സമ്മാനിച്ചു. ഞീഴൂര്‍ ഇടവകാംഗമായ ഷെല്ലി ഇപ്പോള്‍ കിടങ്ങൂര്‍ സെന്‍റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പലാണ്.

Previous articleതിളക്കമാര്‍ന്ന നേട്ടവുമായി കൈപ്പുഴ ഫൊറോന
Next articleബി.സി.എം. കോളേജില്‍ അഖില കേരള ക്വിസ് മത്സരം ഓഗസ്റ്റ് 11-ന്

Leave a Reply