Home ഇന്ത്യൻ വാർത്തകൾ ബി.സി.എം കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ‘ബീംസ് ഡേ 2026’ ആഗസ്റ്റ് 8 ന്‌

ബി.സി.എം കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ‘ബീംസ് ഡേ 2026’ ആഗസ്റ്റ് 8 ന്‌

195
0

ബി.സി.എം (Autonomous) കോളേജിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമമായ ‘ബീംസ് ഡേ 2026’ (BEAMS DAY 2026), ആഗസ്റ്റ് 8-ാം തീയതി രാവിലെ 10 മുതല്‍ കോളേജില്‍ നടത്തുന്നതാണ്. ബി.സി.എം കോളേജിലെ എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. 1976 -ലും 2001- ലും ബിസിഎമ്മില്‍ നിന്നും പഠിച്ചിറങ്ങി, ഈ വര്‍ഷം ജൂബിലി ആഘോഷിക്കുന്ന വിദ്യാര്‍ത്ഥിനികളെ പ്രത്യേകം ആദരിക്കുന്നു.

Previous articleകല്ലറ: ആല്‍ബിന്‍ ജെയിംസ് ചിറയില്‍
Next articleകര്‍ദ്ദിനാള്‍ മാർ ജോർജ്ജ് കൂവക്കാടിന് ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ പള്ളിയിൽ ഉജ്ജ്വല സ്വീകരണം

Leave a Reply