ഷെഫീൽഡ്: ജുലൈ 12 ന് Sheffield, Our Lady of Lourdes Catholic ദേവാലയത്തിൽ വച്ച് ഷെഫിൽഡിലെ ക്നാനായമക്കൾ ഈശോയുടെ മുത്തശ്ശിയും പരി:മറിയത്തിന്റെ മാതാവുമായ വി:അന്നയുടെ തിരുന്നാൾ ആഘോഷിക്കുന്നു. ഉച്ചയ്ക്ക് 1.30 ന് തിരുന്നാൾ കൊടിയേറ്റും ലദീഞ്ഞും തുടർന്ന് ഫാ സുനി പടിഞ്ഞാറെക്കരയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ റാസ കുർബാനയും നടത്തപ്പെടും, തുടർന്ന് പരിശുദ്ധകുർബാനയുടെ ആശീർവ്വാദവും പ്രദക്ഷിണവും നടത്തപ്പെടും. അതിനു ശേഷം ഇടവകാംഗങ്ങൾ ഒരുക്കുന്ന കലാസന്ധ്യയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ഷെഫീൽഡ് ക്നാനായ കാത്തലിക് മിഷനിൽ വി: അന്നാവുമ്മയുടെ തിരുന്നാൾ ജുലൈ 12 ന്














