ഒളശ്ശ: കുന്നുംപുറത്ത് മാത്തുക്കുട്ടി കെ.എ (73) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (20.05.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ പളളിയില്‍. ഭാര്യ: പാച്ചിറ കാലായിൽ ആലീസ്. മക്കൾ: സ്റ്റിനോ സ്റ്റീഫൻ (യു കെ), സ്റ്റെഫി റോബിൻ (ഓസ്ട്രേലിയ). മരുമക്കൾ: ലിഡിയ പെരുമാനൂർ പുന്നത്തുറ, റോബിൻ ഐക്കരപ്പറമ്പിൽ ചാമക്കാല.














