Home നിര്യാതരായി മാഞ്ഞൂർ: മണപ്പള്ളിൽ (മരങ്ങാട്ടിൽ) എം. കെ. ജയിംസ് | Live Funeral Telecast Available

മാഞ്ഞൂർ: മണപ്പള്ളിൽ (മരങ്ങാട്ടിൽ) എം. കെ. ജയിംസ് | Live Funeral Telecast Available

285
0

മാഞ്ഞൂർ: മണപ്പള്ളിൽ (മരങ്ങാട്ടിൽ) എം.കെ.ജയിംസ് (കുഞ്ഞുമോൻ–83) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (29.03.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാരിഷ്ഹാളിൽ ശുശ്രൂഷയ്ക്ക് ശേഷം മാഞ്ഞൂർ സൗത്ത് സെന്റ്.തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ (മകുടാലയം പള്ളി). ഭാര്യ: മാഞ്ഞൂർ സൗത്ത് മരങ്ങാട്ടിൽ ത്രേസ്യാമ്മ. മക്കൾ: ടിജ സിറിയക് (യുഎസ്), ജോർജ് ജയിംസ്. മരുമകൻ: യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അരീക്കര (തൊടുപുഴ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി).

Previous articleവിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഒരുങ്ങി ഡാളസ് ക്രിസ്തുരാജ ഇടവക
Next articleഒ0ണംതുരുത്ത്: കാഞ്ഞിരപ്പറമ്പില്‍ ചിന്നമ്മ ലൂക്കോസ് | Live Funeral Telecast Available

Leave a Reply