Home നിര്യാതരായി കൈപ്പുഴ: പാലത്തുരുത്ത് ഏലൂര്‍ കെ.റ്റി. ജേക്കബ് | Live Funeral Telecast Available

കൈപ്പുഴ: പാലത്തുരുത്ത് ഏലൂര്‍ കെ.റ്റി. ജേക്കബ് | Live Funeral Telecast Available

783
0

കൈപ്പുഴ: പാലത്തുരുത്ത് ഏലൂര്‍ റിട്ട.എസ്.ബി.ടി ഉദ്യോഗസ്ഥന്‍ കെ.റ്റി ജേക്കബ് (67) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (19.03.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. ഭാര്യ: ഷൈനി ജേക്കബ് എസ്.എച്ച് മൗണ്ട് പുല്ലാനപ്പളളി കുടുംബാംഗമാണ്. മക്കള്‍: ജിലു ജേക്കബ്, ജിതിന്‍ ജേക്കബ്. മരുമക്കൾ: പ്രറ്റി കരോട്ടുകുന്നേൽ മടമ്പം, അനുപമ തെരുവക്കാട്ടിൽ കരിംകുന്നം. കൊച്ചുമക്കൾ: അക്സ, ഐറ, എസ്തർ

Previous articleഹൂസ്റ്റൺ ക്നാനായ ഇടവക അരുണാചലിൽ നാല് പള്ളികളും ഒരു സ്കൂളും നിർമ്മിച്ചു നൽകി
Next articleഡല്‍ഹി ക്നാനായ വിമണ്‍സ് അസോസിയേഷന്‍ വനിതാദിനം ആഘോഷിച്ചു

Leave a Reply