Home ഇന്ത്യൻ വാർത്തകൾ ഡല്‍ഹി ക്നാനായ വിമണ്‍സ് അസോസിയേഷന്‍ വനിതാദിനം ആഘോഷിച്ചു

ഡല്‍ഹി ക്നാനായ വിമണ്‍സ് അസോസിയേഷന്‍ വനിതാദിനം ആഘോഷിച്ചു

164
0

ഡല്‍ഹി: ഡല്‍ഹി ക്നാനായ വിമണ്‍സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം സംഘടിപ്പിച്ചു. ഡല്‍ഹി കാനാനയ കത്തോലിക്ക മിഷന്‍ ചാപ്ലെയിനും എം.എസ്.പി ഡയറക്ടറുമായ ഫാ. സുനില്‍ പാറക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി ക്നാനായ വിമണ്‍സ് അസോസിയേഷന്‍ ചാപ്ലെയിന്‍ ഫാ. ബൈജു അച്ചിറത്തലക്കല്‍, പ്രസിഡന്റ് അജിമോള്‍ ജില്‍സ്, DKCM പ്രസിഡന്റ് റെജിമോന്‍ കെ. ജോസഫ്, സി. ഗ്ലാഡിസ്, സി. കീര്‍ത്തന എന്നിവര്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് സംഘടനയുടെ മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും, തങ്ങളുടെ ജോലിസ്ഥലങ്ങളില്‍ സ്ഥാനക്കയറ്റം ലഭിച്ച അംഗങ്ങളെയും ആദരിച്ചു.

Previous articleകൈപ്പുഴ: പാലത്തുരുത്ത് ഏലൂര്‍ കെ.റ്റി. ജേക്കബ് | Live Funeral Telecast Available
Next articleകെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ യുവജന ധ്യാനം

Leave a Reply