Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണവും ക്‌നായി തോമ ദിനവും

ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണവും ക്‌നായി തോമ ദിനവും

243
0

ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണവും ക്‌നായി തോമ ദിനവും കൊടുങ്ങല്ലൂരില്‍ ക്‌നായിതോമാഭവനില്‍ ആചരിച്ചു. പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ പതാക ഉയര്‍ത്തി. ഷിജു കൂറാനയില്‍ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഫാ.എബ്രഹാം പറമ്പേട്ട് കൃതജ്ഞതാ ബലി അര്‍പ്പിച്ചു. തുടര്‍ന്ന് ബാബു പറമ്പടത്തുമലയുടെ അധ്യക്ഷതയില്‍ കൂടിയ അനുസ്മരണ യോഗത്തില്‍ ഫാ.എബ്രഹാം പറമ്പേട്ട് അനുസ്മരണ സന്ദേശം നല്‍കി. ജോസ് കണിയാപറമ്പില്‍ ഷൈനി ചൊള്ളമ്പേല്‍, ചാക്കോ ഷിബു, സാബു കരിശ്ശേരിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ബേബി മുളവേലിപ്പുറം സ്വാഗതവും ജോണ്‍ തെരുവത്ത് കൃതജ്ഞതയും അര്‍പ്പിച്ചു.

Previous articleകെ.സി.ഡബ്ല്യു.എ (KCWA) ബാംഗ്ലൂരില്‍ വനിതാദിനം ആഘോഷിച്ചു
Next articleദൈവകരം പിടിച്ച് ലഹരി എന്ന തിന്മയ്‌ക്കെതിരെ നിരന്തരം പോരാടണം: മാര്‍ മാത്യു മൂലക്കാട്ട്

Leave a Reply