വാകത്താനം: ഞാലിയാകുഴി സിസ്റ്റേഴ്സ് ഓഫ് ഔവർ ലേഡി ഓഫ് പ്രോവിഡൻസ് സമൂഹാംഗം സിസ്റ്റർ മേരിക്കുട്ടി സെബാസ്റ്റ്യൻ (82) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (10-03-2026) 8.30 am ന് വാകത്താനം പരിപാലനാ കോൺവന്റിലുള്ള ശുശ്രൂഷയ്ക്ക് ശേഷം 10.30ന് വാകത്താനം സെന്റ് മാത്യൂസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഇംഗ്ലണ്ട്, യുപി. ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. മാന്നാനം ഇടയാടിയിൽ പരേതരായ ദേവസ്യ മറിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരി: മോളി ജോണി പൈനയിൽ.











