മാലക്കല്ല്: പള്ളി ഇടവകാംഗമായ ഫാ. മാത്യു തെരുവത്ത് (73) നിര്യാതനായി. ഫാ.മാത്യു അമരാവതി രൂപതാ അംഗമാണ്. മൃതസംസ്കാര ശുശ്രൂഷകൾ (03.03.2026) നാഗപൂർ അമരാവതി ബിഷപ്പ് ഹൗസിൽ വച്ച് നടത്തപ്പെടുന്നതാണ്.