Home ഇന്ത്യൻ വാർത്തകൾ ഹോസ്റ്റലിന് ശിലാസ്ഥാപനം നടത്തി

ഹോസ്റ്റലിന് ശിലാസ്ഥാപനം നടത്തി

403
0

കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ് ആന്‍ഡ് ഫാര്‍മസിക്കായി പേരൂര്‍ മന്നാമലയില്‍ കോട്ടയം അതിരൂപത നിര്‍മിക്കുന്ന പുതിയ ഹോസ്റ്റലിന്‍്റെ ശിലാസ്ഥാപനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ചടങ്ങില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, ചാന്‍സലര്‍ ഫാ. തോമസ് ആദോപ്പിള്ളി, പ്രൊക്യൂറേറ്റര്‍ ഫാ. അബ്രഹാം പറമ്പേട്ട്, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത് , പേരൂര്‍ പള്ളി വികാരി ഫാ. മാത്യു ഏറ്റിയേപ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous articleഏറ്റുമാനൂര്‍: കൊല്ലംപറമ്പില്‍ ജോയി ജോസഫ് | Live Funeral Telecast Available
Next articleസാമൂഹ്യ പുരോഗതിയും ജനനന്മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണം – മാര്‍ മാത്യു മൂലക്കാട്ട്

Leave a Reply