ഏറ്റുമാനൂര്‍: ചിക്കാഗോയില്‍ നിര്യാതനായ ഏറ്റുമാനൂർ തെക്കേച്ചിറയില്‍ പരേതനായ BSNL ഉദ്യോഗസ്ഥൻ ജോര്‍ജിന്റെയും വത്സമ്മയുടെയും മകൻ അനിൽ ജോർജിന്റെ സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച (02.03.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഏറ്റുമാനൂര്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്ക പളളിയില്‍.











