Home അമേരിക്കൻ വാർത്തകൾ ചിക്കാഗോ രൂപത മിഷൻ ലീഗ് സെമിനാർ സംഘടിപ്പിച്ചു

ചിക്കാഗോ രൂപത മിഷൻ ലീഗ് സെമിനാർ സംഘടിപ്പിച്ചു

125
0

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് (സി.എം.എൽ.) ചിക്കാഗോ രൂപതാ തലത്തിൽ അംഗങ്ങൾക്കായി വൊക്കേഷൻ സെമിനാർ സംഘടിപ്പിച്ചു. ഫാ. ജെറി മാത്യു ക്‌ളാസ്സുകൾ നയിച്ചു. മിഷൻ ലീഗ് രൂപതാ ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൻ തോമസ് എന്നിവർ സംസാരിച്ചു. രൂപതയിലെ വിവിധ ഇടവകളിൽ നിന്നായി ഇരുന്നൂറോളം കുട്ടികൾ ഓൺലൈനിലൂടെ നടത്തിയ ഈ പരിപാടിയിൽ പങ്കുചേർന്നു.

By – സിജോയ് സിറിയക് പറപ്പള്ളിൽ

Previous articleചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിനു പുതിയ പാരീഷ് എസ്‌സിക്യൂട്ടീവ്
Next articleഡാളസ് മെൻസ് & വിമൺസ് മിനിസ്ട്രി കപ്പിൾസ് ഡേ കൂട്ടായ്മ

Leave a Reply