Home നിര്യാതരായി കൂടല്ലൂർ : വടക്കേടത്ത് അന്നമ്മ മത്തായി | Live Funeral Telecast Available

കൂടല്ലൂർ : വടക്കേടത്ത് അന്നമ്മ മത്തായി | Live Funeral Telecast Available

493
0

കൂടല്ലൂർ : വടക്കേടത്ത് അന്നമ്മ മത്തായി (93) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച (06.02.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂർ സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: വി.എം.മേരി, ലൂസിക്കുട്ടി, മോളി, എൽസി, ബെറ്റ്സി. മരുമക്കൾ: ജോസ് ഏബ്രഹാം തേരാടിയേൽ (മോനിപ്പള്ളി), ടോമോൻ ജോസ് കളപ്പുരയിൽ (പരിപ്പ്), ജോൺ സ്റ്റീഫൻ മുട്ടത്തിൽ (ഉഴവൂർ), തോമസ് സ്റ്റീഫൻ വെട്ടത്തുകണ്ടത്തിൽ (കൈപ്പുഴ), ജോർജ് മണാങ്കൽ (എസ്എച്ച് മൗണ്ട് കോട്ടയം).

Previous articleഓർലൻഡോ സെൻറ് സ്റ്റീഫൻസ് കാനായ പള്ളിയിൽ വി. എസ്ഥപ്പാനോസ് സഹദായുടെ തിരുനാൾ ; ഫെബ്രുവരി 6, 7 ,8 തീയതികളിൽ
Next articleസംക്രാന്തി : അടിച്ചിറ പാറയ്ക്കല്‍ ലില്ലി മാത്യു | Live Funeral Telecast Available

Leave a Reply