Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കാനഡ ലണ്ടൻ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഇടവകസമൂഹം ദേവാലയ കൂദാശയുടെ ഒന്നാം വാർഷികം ആഘോഷിച്ചു

കാനഡ ലണ്ടൻ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഇടവകസമൂഹം ദേവാലയ കൂദാശയുടെ ഒന്നാം വാർഷികം ആഘോഷിച്ചു

1016
0

ലണ്ടൻ ഒന്റാറിയോ: കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ദേവാലയമായ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളി, കൂദാശയുടെ ഒന്നാം വാർഷികം 2023 മെയ് 21 ന് ആഘോഷിച്ചു . ആഘോഷമായ കുർബാനക്ക് ശേഷം കേക്ക് മുറിച്ച് ഇടവകാഗംങ്ങൾ സന്തോഷം പങ്കുവെച്ചു . അതിനു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Previous articleഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
Next articleയുകെ ക്നാനായ കാത്തലിക് മിഷൻ വിശുദ്ധ പത്താം പിയൂസിന്റെ ജന്മഗ്രഹത്തിലേക്ക് തീർത്ഥാടനം നടത്തി

Leave a Reply