കെസി എസ് എൽ സംസ്ഥാനതല കലോത്സവത്തിൽ എച്ച് എസ് വിഭാഗം മാർഗ്ഗംകളിയിൽ 1st A grade കരസ്ഥമാക്കിയ പുന്നത്തുറ സെന്റ് തോമസ് ജി എച്ച് എസ് വിദ്യാർത്ഥികളായ ഡെൽന ഷിനോ, എയ്ഞ്ചലീന സണ്ണി, കീർത്തി മരിയ സജി, മരിയ ബിജു, അന്നാ സണ്ണി, അൽമ ജോസ്‌മോൻ, അൽന ജോസ്മോൻ.

കെസി എസ് എൽ സംസ്ഥാനതല കലോത്സവത്തിൽ എൽ പി വിഭാഗം കെ സി എസ് എൽ ആന്തം 3rd A grade കരസ്ഥമാക്കിയ ഉഴവൂർ സെന്റ് ജോവാനാസ് യു പി സ്കൂൾ വിദ്യാർത്ഥികളായ ശാലോം പീറ്റർ, ക്രിസ്റ്റീന സോനു, ഇസബെൽ അന്നാ ഷിന്റോ, ഇവാന ഷിന്റോ, ഐറിൻ ഷിന്റോ, സേറ ഷിന്റോ, അനഘ സൂസൻ.











