മള്ളൂശ്ശേരി സെന്റ് തോമസ് ഇടവക കുടുംബയോഗത്തിന്റെ 46 മത് വാര്‍ഷിക പൊതുയോഗം കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ ഫാ: തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു. കേന്ദ്ര ജനറല്‍ സെക്രട്ടറി സുനില്‍ ജോസഫ് പേരകത്ത് കേന്ദ്ര പ്രസിഡണ്ട് കെ ടി ജോയ് കൊച്ചുപറമ്പില്‍ രക്ഷാധികാരി റവ ഫാ ജേക്കബ് പല്ലോന്നില്‍ ട്രഷറര്‍ കെ എ തോമസ് കല്ലേലിമണ്ണില്‍ ജോയിന്റ് സെക്രട്ടറി മാത്യു ജേക്കബ് തൈക്കാട്ട് ജനറല്‍ കണ്‍വീനര്‍ ജോണ്‍ ജോസഫ് തയ്യില്‍പുത്തന്‍പുര എന്നിവര്‍ സമീപം.











