മാറിയിടം: പെല്ലത്താൽ ജോസഫിൻ്റെ ഭാര്യ മറിയകുട്ടി ജോസഫ് (91) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (14.12.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മാറിയിടം തിരുഹൃദയ ദേവലയത്തിൽ. പരേത മാറിയിടം പടിക്കമ്യാലിൽ കുടുബാഗമാണ്. മക്കൾ: എത്സമ്മ, ആലീസ്, സിസ്റ്റർ മേഴ്സി ഡി.എസ്.എഫ്.എസ് [ഇറ്റലി], സജി, ബിനോയി, ബിന്ദു, സോണിയാ ഇരുവരും [ഇറ്റലി]. മരുമക്കൾ: പരേതനായ ജോൺ കല്ലോലിൽ മാറിയിടം, കുര്യൻ മാത്യൂ കൈമാരിയേൽ ഇലഞ്ഞി, റെനി അയിത്തിചിറയിൽ ചാമക്കാലാ, സിന്ധു നെല്ലിക്കാക്കുഴിയിൽ കൂടല്ലൂർ, സിജു പീടികയിൽ വെളിയനാട്, സിറിൾ മഴുപ്പേൽ പയസ്മൗണ്ട് ഇരുവരും ഇറ്റലി.













