Home അമേരിക്കൻ വാർത്തകൾ “ദി ചോസൺ” യുവജനസംഗമം നവംബർ 8 ന് ഡാളസ്സിൽ

“ദി ചോസൺ” യുവജനസംഗമം നവംബർ 8 ന് ഡാളസ്സിൽ

273
0

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജന സംഗമം “ദി ചോസൺ ” പരിപാടി നവംബർ 8 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടത്തപ്പെടുന്നു. പ്രശസ്ത കാത്തലിക് മോട്ടിവേഷൻ സ്പീക്കറും, ഗായകനും ആണ് പോൾ ജെ കിം സംഗത്തിൽ ഉടനീളം പങ്കെടുത്ത് യുവജനങ്ങൾക്ക് പരിശീലനം നൽകുന്നു. യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഇതിനോടകം ഒരുക്കവും രജിട്രേഷനും ആരംഭിച്ചു.

സിജോയ് പറപ്പള്ളിൽ

Previous articleകാരുണ്യ സ്പര്‍ശം അസൈലത്തോടൊപ്പം
Next article‘കാരുണ്യനിലം ‘ ഒരുക്കാന്‍ കുട്ടികളുടെ മിഷന്‍ കാര്‍ണിവല്‍ ഡാളസ്സില്‍

Leave a Reply