പുന്നത്തുറ: ചേലമലയില്‍ റ്റി. കെ ബേബി (79) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (26.10.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ: അന്നാമ്മ എസ്.എച്ച് മൗണ്ട് മുളകുമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്‌നി, ജോജിനി, ജോജിമോന്‍, ജോമിനി. മരുമക്കള്‍: കുഞ്ഞുമോന്‍ മാത്യു എളളങ്കില്‍ ഉഴവൂര്‍, സജി ഫിലിപ്പ് പളളിത്താഴത്ത് കല്ലറ, റ്റെസി തെക്കേവഞ്ചിപുരയ്ക്കല്‍ പാലത്തുരുത്ത്, ബിനീഷ് ചാഴിലത്ത് കിഴക്കേ നട്ടാശ്ശേരി.











