Home നിര്യാതരായി കിടങ്ങൂര്‍: മലയില്‍പറമ്പില്‍ എം.സി കുര്യന്‍ | Live Funeral Telecast Available

കിടങ്ങൂര്‍: മലയില്‍പറമ്പില്‍ എം.സി കുര്യന്‍ | Live Funeral Telecast Available

404
0

കിടങ്ങൂര്‍: മലയില്‍പറമ്പില്‍ എം.സി കുര്യന്‍ (79) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (23.10.2025) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: കിടങ്ങൂർ മുത്തൂറ്റിൽ ഡെയ്സി കുര്യൻ (റിട്ട. ടീച്ചർ സെൻ മേരീസ് എച്ച്എസ്എസ് കിടങ്ങൂർ). മക്കൾ: സിബിൻ, സൈബി. മരുമക്കൾ: അനു തൈക്കകത്തു വിതുര, അവിൻ കളരിക്കൽ പള്ളുരുത്തി.

Previous articleജോബി ഊരാളിൽ 16-ാമത് കെ.സി.സി.എൻ.എ. കൺവൻഷൻ ചെയർപേഴ്സൺ
Next articleപുന്നത്തുറ: ചേലമലയില്‍ റ്റി. കെ ബേബി | Live Funeral Telecast Available

Leave a Reply