Home നിര്യാതരായി കടുത്തുരുത്തി: കണിയാംപറമ്പിൽ കെ. ജെ ചെറിയാൻ

കടുത്തുരുത്തി: കണിയാംപറമ്പിൽ കെ. ജെ ചെറിയാൻ

543
0

കടുത്തുരുത്തി: കണിയാംപറമ്പിൽ കെ.ജെ ചെറിയാൻ (85) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ വത്സമ്മ കല്ലിശ്ശേരി കുരിശുമ്മൂട്ടിൽ കുടുംബാംഗം. മക്കൾ ജിജി കൊച്ചുമാലത്തുശ്ശേരിൽ, ജെസ്സി പുല്ലാനപ്പള്ളി, ജെറി, ജിക്കു. മരുമക്കൾ, ജോർജ്കുട്ടി കൊച്ചുമാലത്തുശ്ശേരിൽ, സജി പുല്ലാനപ്പള്ളി, ജയ അറക്കൽ, വിനീത കണിയാർകുഴിയിൽ.

Previous articleഷാര്‍ജ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിക്ക് നവ നേത്യത്വം
Next articleകാര്‍ഷിക മേഖലയില്‍ ഉണര്‍വ് ഒരുക്കി ജൈവഗ്രാമം പദ്ധതിയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Leave a Reply