Home ഇന്ത്യൻ വാർത്തകൾ മിസ്സ്‌ സൗത്ത് ഇന്ത്യ 2025 കിരീടം ലിസ് ജയ്മോൻ ജേക്കബ് വഞ്ചിപ്പുരക്കലിന്

മിസ്സ്‌ സൗത്ത് ഇന്ത്യ 2025 കിരീടം ലിസ് ജയ്മോൻ ജേക്കബ് വഞ്ചിപ്പുരക്കലിന്

728
0

കൈപ്പുഴ വഞ്ചിപ്പുരയിൽ ജെയ്‌മോൻ-സിമി ദമ്പതികളുടെ പുത്രി ലിസ് ജേക്കബ് മിസ് സൗത്ത് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഒക്ടോബർ നാലിന് ബംഗളുരുവിൽ വച്ച് നടന്ന മത്സരത്തിൽ ആന്ത്രപ്രദേശ്, കർണാടക, കേരള, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 22 മത്സരാര്ഥികളിൽ നിന്നാണ് ലിസ് തിരഞ്ഞെടുക്കപ്പെട്ടത്. 2022 ജനുവരിയിൽ മിസ് കേരള ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. MSW സൈക്കിയാട്രീ ബിരുദധാരിയാണ് 24 കാരിയായ ലിസ്. ജേക്കബ്, സന, യോഹാൻ, യാര എന്നിവരാണ് സഹോദരങ്ങൾ.

Previous articleവാഴ്‌വ് 2025 UK ക്നാനായ കത്തോലിക്ക വിശ്വാസികൾക്ക് ഒരു വാഴ്‌വായി – അനുഗ്രഹമായി
Next articleലോകാരോഗ്യ സംഘടനയും കാരിത്താസ് ഹോസ്പിറ്റില്‍ ട്രസ്റ്റും ധാരണാപത്രം ഒപ്പിട്ടു

Leave a Reply