Home നിര്യാതരായി ഡബ്ലിൻ: പാച്ചിറ വടക്കേ കരുമാങ്കൽ ജോൺസൺ ജോയി

ഡബ്ലിൻ: പാച്ചിറ വടക്കേ കരുമാങ്കൽ ജോൺസൺ ജോയി

773
0

ഡബ്ലിൻ: കാവനിൽ ബെയിലിബ്രോയിൽ താമസിക്കുന്ന പാച്ചിറ വടക്കേ കരുമാങ്കൽ ജോൺസൺ ജോയി (34) അയർലൻഡിൽ നിര്യാതനായി. ആരോഗ്യ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു ശ്രീ ജോൺസൺ ജോയി. ഭാര്യ: പാച്ചിറ ഇടവക കൊച്ചുപറമ്പിൽ ആൽബി ലൂക്കോസ്. സംസ്കാരം പിന്നീട്.

Previous articleകെ സി എസ് ചിക്കാഗോയുടെ ഗോൾഡീസ് മീറ്റ് ശ്രദ്ധയമായി!
Next articleമെല്‍ബണ്‍ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ പരിശുദ്ധ ജപമാല റാണിയുടെ തിരുന്നാള്‍

Leave a Reply