ആനുകാലിക സാഹചര്യങ്ങളിൽ, ഇടവക സമൂഹത്തിനു വിഷ രഹിതമായ ഒരു ഭക്ഷ്യ സംസ്കാരത്തിന് രൂപം കൊടുക്കുക്കുക എന്ന ലക്ഷ്യം മുൻനിർത്തി, കോട്ടയം അതിരൂപത യുടെ ദേവാലയത്തിൽ ഇധം പ്രദമായി, കൂൺ കൃഷി യുമായി ബന്ധപ്പെട്ട വൈവിദ്യ മാർന്ന കൂൺ ഇനങ്ങളുടെ ഉൽപ്പാദനം, പരിപാലനം,വിളവെടുപ്പ്, കൂൺ വിഭവങ്ങളുടെ പാചക രീതി എന്നിവ വിശദമായി പ്രതിപാദിച്ചു കൊണ്ടുള്ള ഒരു ശില്പ ശാല, ഏറ്റുമാനൂർ KCC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 7/9/2025 രാവിലെ കുർബാനക്കു ശേഷം, കൾച്ച റൽ സെന്ററിൽ വെച്ച് സംഘടിപ്പിക്കുക ഉണ്ടായി, KCC യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഷിബി പഴയമ്പള്ളി യുടെ അധ്യക്ഷത യിൽ കൂടിയ ചടങ്ങ്, വികാരി Rev. Fr ലൂക്ക് കരിമ്പിൽ ഉദ്ഘാടനം ചെയ്തു. അതി രൂപതയിൽ ആദ്യമായി ഇതുപോലെ ഒരു ശില്പ ശാല സംഘടിപ്പിക്കാൻ, നേതൃത്വം നൽകിയ ഇടവക KCC യൂണിറ്റ് എക്സിക്യൂട്ടീവ് നെ വികാരി അച്ചൻ അഭിനന്ദിക്കുക ഉണ്ടായി.തൃശൂർ, സാറാസ് മഷ്‌റൂം ന്റെ സാങ്കേതിക സഹകരണവും, നേതൃത്വവും,അവരുടെ വിവിധ കൂൺ വിഭവങ്ങളുടെ പ്രദർശനവും, വിപണനവും,പാചക രീതികൾ അറിയുവാനും, അനുഭവിക്കുവാനും ഈ ശില്പ ശാല ഉപകരിക്കുക ഉണ്ടായി.
Home ഇന്ത്യൻ വാർത്തകൾ ഏറ്റുമാനൂർ KCC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൾച്ച റൽ സെന്ററിൽ ശില്പ ശാല സംഘടിപ്പിക്കുക ഉണ്ടായി,











