Home അമേരിക്കൻ വാർത്തകൾ ക്‌നാനായ റീജിയണിൽ സൺ‌ഡേ സ്‌കൂൾ അധ്യയന വർഷത്തിന് തുടക്കമായി

ക്‌നാനായ റീജിയണിൽ സൺ‌ഡേ സ്‌കൂൾ അധ്യയന വർഷത്തിന് തുടക്കമായി

253
0

ചിക്കാഗോ: 2025 -2026 സൺ‌ഡേ സ്‌കൂൾ അധ്യയന വർഷത്തിന്റെ ക്നാനായ റീജിയണൽ തലത്തിലുള്ള ഉദ്ഘാടനം വികാരി ജനറാളും റീജിയണൽ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ നിർവഹിച്ചു. ചിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ നടന്ന പരിപാടികളിൽ റീജിയണൽ വിശ്വാസ പരിശീലന ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ മുഖ്യ പ്രഭാഷണം നടത്തി.

By – സിജോയ് പറപ്പള്ളിൽ

Previous articleനിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു
Next articleചിക്കാഗോ വടംവലിയുടെ ശബ്ദമാകാൻ വാചാലതയുടെ രാജകുമാരൻ ബെഞ്ചമിൻ കുറുമുള്ളൂർ മെൽബണിൽ നിന്നും വടംവലിയുടെ പറുദീസയിൽ

Leave a Reply