നീറിക്കാട്: വടക്കേഅറയ്ക്കല്‍ വി.എം മാത്യു (മത്തായി-71) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (30.07.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീറിക്കാട് ലൂര്‍ദ്ദ് മാതാ ക്‌നാനായ പളളിയില്‍. ഭാര്യ: ഷൈനി മാത്യു (മാറിയിടം ചേരുവേലിൽ കുടുംബാംഗം). മക്കൾ: ജിഷ ജെസ്റ്റിൻ (അബുദാബി), ജിനേഷ് (കാനഡ). മരുമക്കൾ: ജെസ്റ്റിൻ (മാളിയേക്കൽ കല്ലറ), പ്രിയ ജിനേഷ് (കുന്നുകാലായിൽ S.H മൗണ്ട്).











