Home ഇന്ത്യൻ വാർത്തകൾ വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സംഗമം

വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സംഗമം

351
0

കോട്ടയം അതിരൂപതയിലെ ക്‌നാനായ മലങ്കര റീജിയണിലെ വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സംഗമം കല്ലിശ്ശേരി സെന്‍ മേരിസ് ക്‌നാനായ മലങ്കര മെത്രാസന ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തിരുവല്ല അതിരൂപതയിലെ വിശ്വാസ പരിശീലന കമ്മീഷന്‍ അംഗം ശ്രീ ലൈജു കോശി സെമിനാര്‍ നയിച്ചു. ഫൊറോന വികാരി ഫാ. റെന്നി കട്ടേല്‍, ഫാ. ജീസ് ഐക്കര വിസിറ്റേഷന്‍ സിസ്റ്റേഴ്‌സ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.

Previous articleക്നാനായ കള്‍ച്ചറല്‍ ഫെസ്റ്റില്‍ ദില്‍ഷാദ് ഗാര്‍ഡന് രണ്ടാം തവണയും ചാമ്പ്യന്‍ഷിപ്പ്
Next articleചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണ്‍ സി.എം.എല്‍ വൈസ് ഡയറക്ടേഴ്സ് സംഗംമം നടത്തി

Leave a Reply