കിടങ്ങൂർ : കുമ്മണ്ണൂർ പാലക്കാട്ട് ബേബി തോമസ് (68) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (21.07.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ ആനീസ് ബേബി, കല്ലറ പുളിക്കപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ബേബിഷ് ,അനീഷ്. മരുമക്കൾ : അഞ്ചു ഉഴവൂർ അൽപാറയിൽ. അൽഫോൻസാ കൂട്ടുങ്കൽ ചേർത്തല .











