Home നിര്യാതരായി ഉഴവൂര്‍: പച്ചിലമാക്കില്‍ സ്റ്റീഫന്‍ പി.സി | Live Funeral Telecast Available

ഉഴവൂര്‍: പച്ചിലമാക്കില്‍ സ്റ്റീഫന്‍ പി.സി | Live Funeral Telecast Available

800
0

ഉഴവൂര്‍: പച്ചിലമാക്കില്‍ സ്റ്റീഫന്‍ പി.സി (77) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (21.07.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: എലിസബത്ത് കുമരകം പൗവ്വത്ത് കുടുംബാംഗമാണ്. മക്കള്‍: അലക്‌സ് (യു.കെ), അനിമോള്‍ (യു.കെ). മരുമക്കള്‍: സ്വപ്‌ന അലക്‌സ് പ്ലാത്താനത്ത് ഏറ്റുമാനൂര്‍ (യു.കെ), സനീഷ് ജോസഫ് മ്ലാന്തയില്‍ ഏറ്റുമാനൂര്‍ (യു.കെ).

Previous articleKALLARA | ENGAGEMENT & MYLANCHI || Dr. MATHEWS & Dr. ARLIN ||
Next articleതയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Leave a Reply