Home നിര്യാതരായി കല്ലറ: വട്ടപറമ്പിൽ മേരിക്കുട്ടി സൈമൺ | Live Funeral Telecast Available

കല്ലറ: വട്ടപറമ്പിൽ മേരിക്കുട്ടി സൈമൺ | Live Funeral Telecast Available

601
0

കല്ലറ: വട്ടപറമ്പിൽ സൈമൺ ജെറോമിന്റെ ഭാര്യ മേരിക്കുട്ടി (78) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (05.07.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേത കല്ലറ ചെറുകാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : സുനിത(കാനഡ), സോജിമോൻ, സുജിത(യു എസ് എ). മരുമക്കൾ : ലൂക്ക് പിള്ള വീട്ടിൽ, കിടങ്ങൂർ, ആശ മുളവേലി പുറത്ത്, മംഗലം ഡാം. നിക്കോളാസ് തോട്ടം, കൂടല്ലൂർ.

Previous articleKCWA പെരിക്കല്ലൂർ ഫൊറോന കമ്മിറ്റി പ്രതിഷേധിച്ചു
Next articleഏറ്റുമാനൂർ: പണ്ടാരശ്ശേരിൽ ഏലിക്കുട്ടി ചാക്കോ

Leave a Reply