കൈപ്പുഴ: കേരളാ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി പാലത്തുരുത്ത് വലിയപുത്തന്‍പുരയില്‍ ജോസ് (കൈപ്പുഴ ജോസ്-59) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (02.07.2025) രാവിലെ 10.30 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. ഭാര്യ: ബീന ജോസ് കരിങ്കുന്നം വടക്കേക്കര കുടുംബാംഗമാണ്. മക്കള്‍: അലന്‍ ജോസ്, ഹെലന്‍ ജോസ്. പരേതന്‍ കൈപ്പുഴ സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ബോര്‍ഡ് മെംബറുമായിരുന്നു.
Home നിര്യാതരായി കൈപ്പുഴ: പാലത്തുരുത്ത് വലിയപുത്തന്‍പുരയില്‍ ജോസ് (കൈപ്പുഴ ജോസ്) | Live Funeral Telecast Available












