എസ്.എച്ച്.മൗണ്ട്: തുരുത്തികാട്ട് പരേതനായ റ്റി.സി.കുര്യാളയുടെ ഭാര്യ പെണ്ണമ്മ കുര്യാള (93) നിര്യാതയായി. പരേത എസ്.എച്ച്. മൗണ്ട് പൗവ്വത്ത് കുടുംബാംഗമാണ്. സംസ്‌കാരം വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് തിരുഹൃദയകുന്ന് ആശ്രമ ദേവാലയത്തില്‍. മക്കള്‍: ഗ്രേസി, തങ്കമ്മ, സി. സുജ (വിസിറ്റേഷന്‍ കോണ്‍വെന്റ് ആര്‍പ്പൂക്കര), ജെസ്സി, സജി, റെജി, വിജയന്‍, ജിജി. മരുമക്കള്‍: ജോസ് നായ്ക്കലാത്ത് തെള്ളകം, ജോയി കൊച്ചുപറമ്പില്‍ മള്ളുശ്ശേരി, റ്റോമിച്ചന്‍ ചെറുപറമ്പില്‍ പാച്ചിറ, ഷാന്റി സജി മാമ്പഴപറമ്പില്‍ എസ്.എച്ച്. മൗണ്ട്, ഷൈനി മൂഴിച്ചാല്‍ കോലാനി, സിജി വെളിമറ്റത്തില്‍ കാനംവയല്‍, ജോസ് അയ്‌ലേടം കരിങ്കുന്നം.











