Home നിര്യാതരായി കുറുമുളളൂര്‍: മങ്ങാട്ടുകുന്നേല്‍ ലിജോ ജോര്‍ജ് | Live Funeral Telecast Available

കുറുമുളളൂര്‍: മങ്ങാട്ടുകുന്നേല്‍ ലിജോ ജോര്‍ജ് | Live Funeral Telecast Available

1849
0

കുറുമുളളൂര്‍: മങ്ങാട്ടുകുന്നേല്‍ പരേതനായ ജോര്‍ജിന്റെ മകന്‍ ലിജോ ജോര്‍ജ് (38) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(27.04.2023) ഉച്ചകഴിഞ്ഞ് 3.30 ന് കുറുമുളളൂര്‍ സെന്റ സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. അമ്മ സാലി ജോര്‍ജ് നീണ്ടൂര്‍ വട്ടക്കുന്നേല്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: ജോബിന്‍സ് ജോര്‍ജ്, ലിബിമോള്‍ ജോര്‍ജ് (ഇരുവരും യു.കെ).

Previous articleക്നാനായ “ഏഴില്ലം”. പദ്ധതിയുടെ ഉദ്ഘാടനം മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ സേവേറിയോസ് നിർവഹിച്ചു.
Next articleSAMKRANTHY | WEDDING CEREMONY || MELTO & SURYA ||

Leave a Reply