Home നിര്യാതരായി കൈപ്പുഴ: ചാമക്കാലായില്‍ വെറോനിക്ക ജോസഫ്

കൈപ്പുഴ: ചാമക്കാലായില്‍ വെറോനിക്ക ജോസഫ്

756
0

കൈപ്പുഴ: ചാമക്കാലായില്‍ പരേതനായ സി.ടി ജോസഫിന്റെ ഭാര്യ വെറോനിക്ക ജോസഫ് (94) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (25.04.202) ഉച്ചകഴിഞ്ഞ് 3.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍. മക്കള്‍: മറിയാമ്മ, ഏലിയാമ്മ, അന്നമ്മ, തോമസ്, ത്രേസ്യാമ്മ.

Previous articleകെ.സി.സി കോട്ടയം അതിരൂപത കർഷക വിഭാഗത്തിന്റെ പ്രഥമ യോഗം നടത്തി
Next articleKOTTAYAM | CHANTHAMCHARTH || MELTO MATHEW || POOZHIKUNNEL, VATTAMUKALEL | 26-04-2023 |

Leave a Reply