അരീക്കര : പുത്തൻപുരക്കൽ ത്രേസ്യാമ്മ ജോസഫ് (87) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (03-04-2025) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളിയില്‍. പരേത താമരക്കാട് മുളയിങ്കൽ കുടുംബാംഗം. മക്കൾ: സലി (താമരക്കാട്), ലില്ലി ( UK), സിസിലി (കൂടപ്പലം), ബേബി (UK). മരുമക്കൾ : ജോൺ മുളയിങ്കൽ താമരക്കാട് , ഷാലു ഉറുമ്പേത്ത് കോട്ടയം, ബിജു വടക്കുംമുറി കൂടപ്പലം, റോബിൻ പറപ്പള്ളിൽ കിടങ്ങൂർ.












