കുറുപ്പന്തറ: കണ്ണച്ചാന്‍പറമ്പില്‍ കെ.കെ മത്തായി (തങ്കന്‍-80) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (26.03.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുപ്പന്തറ സെന്റ് തോമസ് ക്‌നാനായ പളളിയില്‍. ഭാര്യ: അന്നമ്മ മത്തായി കൂടല്ലൂര്‍ കുളഞ്ഞിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജിജോ, ജിന്‍സ്, ജിനു. മരുമക്കള്‍: ദീപാ ജിജോ കളപ്പുരയ്ക്കല്‍ കല്ലറ പുത്തന്‍പളളി, ഷെറിന്‍ ജിന്‍സ് കാവനാല്‍ കരിങ്കുന്നം, ദിപു തോമസ് കൂനാനിക്കല്‍ പെരുവ.











