ചുങ്കം: നടുക്കണ്ടം ആലപ്പാട്ട് പരേതനായ എൻ.എം ജോസഫ്ന്റെ ഭാര്യ ഏലിയാമ്മ ജോസഫ് 82 (ഇല്ലിക്കൽ കുടുംബാഗം) നിര്യാതയായി. മൃത സംസ്ക്കാര ശുശ്രൂഷകൾ 8 മാർച്ച് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ന് സ്വഭവനത്തിൽ ആരംഭിച്ച് ഇടവകദേവാലയമായ ചുങ്കം ഫോറോനാപ്പള്ളിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ: late ബെന്നി & ആനി തെക്കെതൊട്ടപ്ലാക്കിൽ (Mrala), സലജ & late ടോമി പാണംപീടികയിൽ (Mrala) ബിജു & കുഞ്ഞുമോൾ തടത്തിൽ (ചുങ്കം), ഷേർളി & late പൗലോസ് കീന്തനാനിക്കൽ (അരീക്കര), ഷൈനി & ടോമി വടകര (ഷിക്കാഗോ), ബിബു & ജോളി വാലയിൽ (ഡൽഹി), ബാബു & ബിനോ എളുപ്പറമ്പിൽ (യു.കെ), ബൈനറ്റ് & സ്മിത പ്ലാന്തനത്തു (കാനഡ), ഷാനറ്റ് & ദീപു കല്ലിടുക്കിൽ (സൗദി) ഷിന്റു & ഷിന്റോ ഉള്ളാട്ടിൽ (കാനഡ).











